'ഞാനിത് ഒരു ഷോയ്ക്ക് വേണ്ടിയല്ല പറയുന്നത്. രണ്ടുമണിക്കൂറോളമായി ആളുകള്‍ ഈ ബ്ലോക്കില്‍ പെട്ട് കിടക്കുന്നത്. ഒരു മര്യാദയൊക്കെ വേണ്ടേ. കോണ്‍ഗ്രസുകാരെ നാണം കെടുത്താന്‍ കുറേ വിവരമില്ലാത്തവര്‍ റോഡിലിറങ്ങിയതാണ് കാണുന്നത്. കുഞ്ഞുങ്ങളടക്കമുളള സാധാരണക്കാര്‍ റോഡില്‍ കഷ്ടപ്പെടുകയാണ്